Question:

ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ സ്മരണക്കായി ലൈബ്രറി കോർണർ സ്ഥാപിക്കുന്നത് കേരളത്തിലെ ഏത് ജില്ലാ കോടതിയിൽ ആണ് ?

Aതിരുവനന്തപുരം

Bകൊല്ലം

Cആലപ്പുഴ

Dപത്തനംതിട്ട

Answer:

D. പത്തനംതിട്ട

Explanation:

• ലൈബ്രറി കോർണർ സ്ഥാപിക്കുന്നതിന് ധന സഹായം നൽകുന്നത് - ഗോവ ഗവർണർ • സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്‌ജി - ജസ്റ്റിസ് ഫാത്തിമ ബീവി • ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ ഗവർണർ - ജസ്റ്റിസ് ഫാത്തിമ ബീവി


Related Questions:

കേരളത്തിലെ ആദ്യ സോളാർ പാർക്ക് ഏത് ജില്ലയിലാണ് നിലവിൽ വന്നത് ?

Which district in Kerala is known as Gateway of Kerala?

ഡിജി കേരളം-സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ചത് ?

കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?

പ്രസിദ്ധമായ രഥോത്സവത്തിന് പേര് കേട്ട ജില്ല ഏത്?