App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aവയനാട്

Bതിരുവനന്തപുരം

Cഇടുക്കി

Dപാലക്കാട്

Answer:

C. ഇടുക്കി

Read Explanation:

  • കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ആനമുടി.
  • മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.
  • കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി.
  • പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരം കൂടിയ കൊടുമുടി ആണ് ആനമുടി.
  • ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.
  • 2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. 

Related Questions:

The highest peak in Western Ghats is ___________?

The height of Anamudi hills is?

The Anamudi peak situated in :

The height of Meesapulimala is ?

The second highest peak in South India ?