Question:

ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

Aകണ്ണൂര്‍

Bകോഴിക്കോട്

Cതൃശ്ശൂര്‍

Dകാസര്‍ഗോഡ്

Answer:

B. കോഴിക്കോട്

Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്- അഗസ്ത്യവനം.
  • കേരളത്തിലെ പ്രധാന മണ്ണിനം - ലാറ്ററൈറ്റ് മണ്ണ്.
  • എഴുമാതുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല-കോട്ടയം.
  • കവ്വായി ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല -കണ്ണൂർ.
  • കേരളത്തിലെ ആദ്യ റിസർവ് വനം -കോന്നി.
  • കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല -കണ്ണൂർ

Related Questions:

ഇവയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരള ജില്ല ഏത്?

1.തിരുവനന്തപുരം

2.കൊല്ലം

3.കോട്ടയം

4.ആലപ്പുഴ

കാസർഗോഡ് ജില്ല രൂപംകൊണ്ട വർഷം ?

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?

2023 ജനുവരിയിൽ KSEB ബിൽ വീട്ടിലെത്തിക്കുമ്പോൾ തന്നെ ATM കാർഡ് വഴി ബില്ലടയ്‌ക്കാൻ സൗകര്യം ഒരുക്കുന്ന സ്പോട്ട് ബില്ലിംഗ് യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ പുതിയ സംവിധാനം ആദ്യമായി ആരംഭിച്ചത് ഏത് ജില്ലയിലാണ് ?

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?