Question:

2023 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന വ്യോമസേന സൂര്യകിരൺ വ്യോമാഭ്യാസ പ്രകടനം നടക്കുന്ന ജില്ല ?

Aഎറണാകുളം

Bകൊല്ലം

Cതിരുവനന്തപുരം

Dകണ്ണൂർ

Answer:

C. തിരുവനന്തപുരം

Explanation:

  • തിരുവനന്തപുരം ജില്ലയിലെ ശംഖ് മുഖത്താണ് അഭ്യാസം അരങ്ങേറിയത്
  • വ്യോമാഭ്യാസ പ്രകടനത്തിൽ  ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.

Related Questions:

രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്സ് കോർപ്പറേഷൻ (FedEx) സിഇഒ ആയി നിയമിതനായ മലയാളി ?

കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ നീതിപീഠം ഏത് ?

സംസ്ഥാന ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ?

2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?