Question:അരിപ്പ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?Aപത്തനംതിട്ടBഎറണാകുളംCആലപ്പുഴDതിരുവനന്തപുരംAnswer: D. തിരുവനന്തപുരം