Question:
ബാണാസുര അണക്കെട്ട് ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
Aകൊല്ലം
Bവയനാട്
Cകോട്ടയം
Dആലപ്പുഴ
Answer:
B. വയനാട്
Explanation:
- വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
- കബിനി നദിയുടെ പോഷക നദിയായ പനമരം പുഴയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
- അണക്കെട്ട് നിർമ്മിച്ചത് - 1979
ലക്ഷ്യം
- കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് (കക്കയം ഡാം) ജലം എത്തിക്കുക.
- വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക.