ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച "ചാൽ ബീച്ച്" ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
Aകോഴിക്കോട്
Bകൊല്ലം
Cകണ്ണൂർ
Dഎറണാകുളം
Answer:
C. കണ്ണൂർ
Read Explanation:
• ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ മറ്റൊരു ബീച്ച് - കാപ്പാട് ബീച്ച് (കോഴിക്കോട്)
• അംഗീകാരം നൽകുന്നത് - ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻറെ എഡുക്കേഷൻ (ഡെന്മാർക്ക്)
• ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾകക്കാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകുന്നത്