Question:

ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aതൃശ്ശൂർ

Bഎറണാകുളം

Cകണ്ണൂർ

Dകാസർഗോഡ്

Answer:

C. കണ്ണൂർ

Explanation:

  • കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു

Related Questions:

ആനയടി പൂരം അരങ്ങേറുന്ന ജില്ല ഏത്?

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ക്രിസ്തുരാജ തിരുനാൾ എന്നറിയപ്പെടുന്ന പെരുന്നാൾ ഏത്?

ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രം ഏത്?

മുറജപം ,ഭദ്രദീപം, അൽപ്പശി ഉത്സവം. പൈങ്കുനി ഉത്സവം, സ്വർഗ്ഗവാതിൽ, ഏകാദശി എന്നിവ ഏത് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്?