Question:

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aകോട്ടയം

Bആലപ്പുഴ

Cകണ്ണൂർ

Dകാസർഗോഡ്

Answer:

A. കോട്ടയം

Explanation:

ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ഏറ്റുമാനൂർ ക്ഷേത്രം കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്


Related Questions:

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

അൽപശി ഉത്സവം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?

ആനയടി പൂരം അരങ്ങേറുന്ന ജില്ല ഏത്?

Karumadikkuttan is a remnant of which culture?