App Logo

No.1 PSC Learning App

1M+ Downloads

ബുദ്ധിമാന്ദ്യമുള്ള നാലിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന "ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ "എന്ന സ്ഥാപനം പ്രവർത്തിക്കുന്നത് ഏത് ജില്ലയിലാണ്?

Aമലപ്പുറം

Bപാലക്കാട്

Cതൃശൂർ

Dകോഴിക്കോട്.

Answer:

D. കോഴിക്കോട്.

Read Explanation:

  •  ആശാ ഭവൻ- മാനസിക രോഗമുക്തരും സന്ദർശിക്കുവാൻ ആരും ഇല്ലാത്തവർക്കും വേണ്ടിയുള്ളത് (സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സ്ഥാപനങ്ങൾ. )
  • പ്രത്യാശാഭവൻ- ബുദ്ധിവൈകല്യമുള്ള പ്രായപൂർത്തിയായ സ്ത്രീകളെ സംരക്ഷിക്കുന്നു.
  • പ്രതീക്ഷാഭവൻ- ബുദ്ധിവൈകല്യമുള്ള പ്രായപൂർത്തിയായ പുരുഷന്മാരെ സംരക്ഷിക്കുന്നു. 
  • ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ- ബുദ്ധിമാന്ദ്യമുള്ള നാലിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി സംരക്ഷിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം. 

Related Questions:

2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?

കേരളത്തിൻറെ പുതിയ പോലീസ് മേധാവി ആര്?

യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?

കേരള വാർണിഷ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?

കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?