മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?Aആലപ്പുഴBമലപ്പുറംCതൃശൂർDവയനാട്Answer: B. മലപ്പുറംRead Explanation:തുഞ്ചൻ സ്മാരകവും മലയാള സർവകലാശാലയും മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ്Open explanation in App