Question:

കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം കൊടുമൺ ഏതു ജില്ലയിലാണ് ?

Aതിരുവനന്തപുരം

Bഇടുക്കി

Cപത്തനംതിട്ട

Dവയനാട്

Answer:

C. പത്തനംതിട്ട

Explanation:

  • കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം - കൊടുമൺ

  • കൊടുമൺ സ്ഥിതി ചെയ്യുന്ന ജില്ല - പത്തനംതിട്ട

  • ചിലന്തി ക്ഷേത്രത്തിന്റെ യഥാർത്ഥ പേര് - ശ്രീ പള്ളിയറക്ഷേത്രം

  • ആശ്ചര്യ ചൂഢാമണി രചിച്ച ശ്രീ ശക്തിഭദ്രന്റെ ജന്മസ്ഥലം - കൊടുമൺ

  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്ത് - കൊടുമൺ


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ റയിൽപാളം ഇല്ലാത്ത ജില്ല :

കേണൽ മൺറോ മ്യൂസിയം വരുന്നതെവിടെ ?

അന്താരഷ്ട്ര പുഷ്പമേളയായ "പൂപ്പൊലി 2024" ന് വേദിയായ കേരളത്തിലെ ജില്ല ഏത് ?

2024 സെപ്റ്റംബറിൽ കേരളത്തിൽ എം-പോക്‌സ് സ്ഥിരീകരിച്ച ജില്ല ഏത് ?

വ്യവസായ വകുപ്പിൻറെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിച്ച ജില്ല ഏത് ?