App Logo

No.1 PSC Learning App

1M+ Downloads

പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ?

Aകോഴിക്കോട്

Bവയനാട്

Cകൊല്ലം

Dഇടുക്കി

Answer:

C. കൊല്ലം

Read Explanation:

കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം (Palaruvi Waterfall). കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട് . ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്.


Related Questions:

' വെമ്പൊലിനാട് ' എന്നറിയപ്പെട്ടിരുന്ന ജില്ല ?

തിരുവനന്തപുരം ജില്ല രൂപികൃതമായ വർഷം ?

വയനാടിന്‍റെ ആസ്ഥാനം ഏത്?

യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരമുള്ള കേരളത്തിലെ പ്രദേശം ഏത്?

2024 ജനുവരിയിൽ നടന്ന രണ്ടാമത് കേരള പ്ലാൻ്റേഷൻ എക്സ്പോയ്ക്ക് വേദിയായ ജില്ല ഏത് ?