Question:

കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

Aവയനാട്

Bപെരിയാർ

Cകോഴിക്കോട്

Dഇടുക്കി

Answer:

D. ഇടുക്കി

Explanation:

  • കേരളത്തിലെ ആദ്യ ജല വൈദുതി പദ്ധതി - പള്ളിവാസൽ 
  • പള്ളിവാസൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി - മുതിരമ്പുഴ 
     

Related Questions:

കേരളത്തിൽ പുതിയ എൽപിജി ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത് എവിടെ ?

ഷോളയാർ ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന നദി?

കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?

(i) ആണവനിലയം

(ii) ജലവൈദ്യുത നിലയം

(iii) താപവൈദ്യുത നിലയം

(iv) സൗരോർജ്ജ നിലയം

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതവിടെ ?

രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റിലെ അസംസ്‌കൃത വസ്തുവേതാണ് ?