പാമ്പാടും ചോല ദേശീയോദ്യാനം ഏത് ജില്ലയിലാണ് ?Aവയനാട്Bഇടുക്കിCപത്തനംതിട്ടDകൊല്ലംAnswer: B. ഇടുക്കിRead Explanation:• കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടുംചോല • പാമ്പാടുംചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം - 2003Open explanation in App