Question:

പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?

Aപാലക്കാട്

Bവയനാട്

Cഇടുക്കി

Dതൃശ്ശൂർ

Answer:

A. പാലക്കാട്

Explanation:

പറമ്പിക്കുളം വന്യജീവി സങ്കേതം

  • നിലവിൽ വന്ന വർഷം  - 1973
  • പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു 
  • സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് - മുതലമട 
  • ആസ്ഥാനം - തൂണക്കടവ് 
  • തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന  കേരളത്തിലെ വന്യജീവി സങ്കേതം
  • കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണ പ്രദേശം 
  • ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം - 2010 ഫെബ്രുവരി 19

Related Questions:

Kerala's first tiger reserve, Periyar, had come into being in?

നെയ്യാർ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയുന്ന ചീങ്കണ്ണി പുനരധിവാസ ഗവേഷണ കേന്ദ്രം നിലവിൽ വന്ന വർഷം ?

The first wildlife sanctuary in Kerala was ?

കേരളത്തിലെ ആദ്യത്തെ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

ചെന്തരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?