Question:

പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?

Aകോഴിക്കോട്

Bകൊല്ലം

Cഇടുക്കി

Dതൃശൂർ

Answer:

D. തൃശൂർ

Explanation:

ചാലക്കുടിപ്പുഴയിലാണ് പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.


Related Questions:

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?

കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍?

ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ?

കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?