Question:
തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Aഎറണാകുളം
Bഇടുക്കി
Cആലപ്പുഴ
Dകോട്ടയം
Answer:
A. എറണാകുളം
Explanation:
തട്ടേക്കാട് പക്ഷിസങ്കേതം
- എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സ്ഥിതി ചെയ്യുന്നു
- ഡോ. സാലിം അലി പക്ഷിസങ്കേതം എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നു
- പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലിയോടുള്ള ബഹുമാനാർത്ഥമാണ് പക്ഷിസങ്കേതത്തിന് ഈ പേര് നൽകപ്പെട്ടത് .
- 1983 ഓഗസ്റ്റ് 27-നു നിലവിൽ വന്നു
- വെള്ളിമൂങ്ങ, കോഴി വേഴാമ്പൽ, തീക്കാക്ക,തവളവായൻ കിളി തുടങ്ങിയ അപൂർവയിനം പക്ഷികളെ ഇവിടെ കണ്ടുവരുന്നു