Question:

താഴത്തങ്ങാടി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aകോട്ടയം

Bതൃശ്ശൂർ

Cആലപ്പുഴ

Dഎറണാകുളം

Answer:

A. കോട്ടയം

Explanation:

മീനച്ചിലാറിൻറെ തീരത്ത് ആണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്


Related Questions:

അൽപശി ഉത്സവം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?

എല്ലാ വർഷവും ഏത് മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?

മലയാളം മിഷന്റെ വെബ് മാസികയാണ് ?

വൈലോപ്പിള്ളി സംസ്കൃതി ഭവൻ നിലവിൽ വന്ന വർഷം?

ഏതു മാസത്തിലാണ് ആനയടി പൂരം അരങ്ങേറുന്നത്?