Question:

ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?

Aകണ്ണൂർ

Bകോഴിക്കോട്

Cതിരുവനന്തപുരം

Dതൃശൂർ

Answer:

B. കോഴിക്കോട്

Explanation:

കോഴിക്കോട് മാനാഞ്ചിറ സ്റ്റേറ്റ് ലൈബ്രറിയിലാണ് ഉറൂബ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.


Related Questions:

ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനായി ധന വകുപ്പ് NIC യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് ?

2023 ജനുവരിയിൽ കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയായാണ് ഉയർത്തിയത് ?

കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ എവിടെയാണ് ഡ്രോൺ പാർക്ക് സ്ഥാപിക്കുന്നത് ?

2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?

ഫ്രീഡം കെയർ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന കേരത്തിലെ ജയിൽ ഏതാണ് ?