Question:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം നിലവിൽ വന്ന ജില്ല ഏത് ?

Aറാസി

Bഷില്ലോങ്

Cശ്രീനഗർ

Dലേ

Answer:

A. റാസി

Explanation:

• ജമ്മുകാശ്മീരിൽ ആണ് റാസി ജില്ലാ സ്ഥിതി ചെയ്യുന്നത് • ചെനാബ് നദിക്ക് കുറുകേയാണ് പാലം നിർമ്മിച്ചത് • ചെനാബ് നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്


Related Questions:

2023 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ?

കോളിൻസ് നിഘണ്ടു 2024 ലെ വാക്കായി തിരഞ്ഞെടുത്തത് ?

2024 ൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ രോഗം ഏത് ?

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തി ആര്?

സ്വാമി വിവേകാനന്ദൻറെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ പ്രതിമ സ്ഥാപിക്കുന്നത് ഇംഗ്ലണ്ടിൽ എവിടെയാണ്?