തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?Aവയനാട്Bപാലക്കാട്Cകോഴിക്കോട്Dഇടുക്കിAnswer: C. കോഴിക്കോട്Read Explanation:കോഴിക്കോട് ജില്ല രൂപീകൃതമായ വർഷം - 1957 ജനുവരി 1 വിശേഷണങ്ങൾ സാമൂതിരിയുടെ നഗരം സുഗന്ധദ്രവ്യങ്ങളുടെ നഗരം സത്യത്തിന്റെ തുറമുഖം ഗസലുകളുടെ നാട് വെള്ളച്ചാട്ടങ്ങൾ തുഷാരഗിരി വെള്ളാരിമല അരിപ്പാറ Open explanation in App