Question:

ഉത്രാളിക്കാവ് പൂരം അരങ്ങേറുന്ന ജില്ല ഏത്?

Aപാലക്കാട്

Bതൃശ്ശൂർ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

B. തൃശ്ശൂർ

Explanation:

എല്ലാ വർഷവും കുംഭമാസത്തിൽ ആണ് പൂരം അരങ്ങേറുന്നത്


Related Questions:

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു ലഭിച്ച താളിയോല ഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു ?

കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?

മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ഏതു മാസത്തിലാണ് ആനയടി പൂരം അരങ്ങേറുന്നത്?

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?