"തന്തൈ പെരിയാർ വന്യജീവി സങ്കേതം" സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിൽ ആണ് ?Aനാഗപട്ടണം ജില്ലBഈറോഡ് ജില്ലCനീലഗിരി ജില്ലDതിരുനെൽവേലി ജില്ലAnswer: B. ഈറോഡ് ജില്ലRead Explanation:• തമിഴ്നാട്ടിലെ 18-ാമത്തെ വന്യജീവി സങ്കേതം ആണ് തന്തൈ പെരിയാർ വന്യജീവി സങ്കേതം • വന്യജീവി സങ്കേതത്തിൻ്റെ വിസ്തീർണ്ണം - 80,567 ഹെക്ടർOpen explanation in App