Question:
നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിൽ ആണ് ?
Aദിമാപ്പൂർ
Bകൊഹിമ
Cമോൺ
Dനോക്ക്‌ലാൻഡ്
Answer:
B. കൊഹിമ
Explanation:
• മെഡിക്കൽ കോളേജിൻറെ പേര് - നാഗാലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് • നാഗാലാൻഡിൻറെ തലസ്ഥാനം - കൊഹിമ