Question:

കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി നിലവിൽ വരുന്നത് ഏത് ജില്ലയിൽ?

Aതിരുവനന്തപുരം

Bഎറണാകുളം

Cകൊല്ലം

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Explanation:

തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി നിലവിൽ വരുന്നത്.


Related Questions:

കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല?

തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ല ?

എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല ?

The only one district in Kerala produce tobacco

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല?