Question:
കേരളത്തിൽ രത്ന കല്ലുകളുടെ നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?
Aകാസർഗോഡ്, കണ്ണൂർ
Bകോഴിക്കോട്, മലപ്പുറം
Cഇടുക്കി, വയനാട്
Dതിരുവനന്തപുരം, കൊല്ലം
Answer:
D. തിരുവനന്തപുരം, കൊല്ലം
Explanation:
💠 തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിലാണ് കേരളത്തിൽ രത്ന കല്ലുകളുടെ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. 💠 മാർജാരനേത്രം , അലക്സാൻഡ്രൈറ്റ് എന്നീ ഇനത്തിലുള്ള രത്ന കല്ലുകളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.