Question:

2023 അന്താരാഷ്ട്ര ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ ദിവ്യ സുബ്ബരാജു - സരബ്ജ്യോത് സിങ് സഖ്യം സ്വർണ്ണ മെഡൽ നേടിയത് ഏത് ഇനത്തിലാണ് ?

A25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ

B50 മീറ്റർ പിസ്റ്റൾ

C300 മീറ്റർ സ്റ്റാൻഡേർഡ് റൈഫിൾ

D10 മീറ്റർ എയർ പിസ്റ്റൾ

Answer:

D. 10 മീറ്റർ എയർ പിസ്റ്റൾ


Related Questions:

2024 ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?

ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ ഏറ്റവും വലിയ വിജയം നേടിയത് ഏത് രാജ്യത്തിന് എതിരെ ആയിരുന്നു ?

ദേശിയ ഗുസ്തി ഫെഡറേഷനുമായുള്ള പ്രശ്നനങ്ങളെ തുടർന്ന് 2023 ഡിസംബറിൽ "മേജർ ധ്യാൻചന്ദ് ഖേൽരത്ന" പുരസ്കാരവും "അർജുന പുരസ്കാരവും" ഉപേക്ഷിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ആര് ?

2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?

2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 400 മീറ്റർ T20 വിഭാഗം ഓട്ടത്തിൽ വെങ്കല മെഡൽ നേടിയത് ?