Question:

ആവർത്തന പട്ടികയിലെ പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിൽ ആണ് ഉൾപ്പെടുന്നത് ?

Aബോറോൺ കുടുംബം

Bകാർബൺ കുടുംബം

Cനൈട്രജൻ കുടുംബം

Dഹാലജൻ കുടുംബം

Answer:

D. ഹാലജൻ കുടുംബം

Explanation:

  • 1-ാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലി ലോഹങ്ങൾ
  • 2-ാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
  • 13 -ാം ഗ്രൂപ്പ് മൂലകങ്ങൾ - ബോറോൺ കുടുംബം
  • 14-ാം ഗ്രൂപ്പ് മൂലകങ്ങൾ - കാർബൺ കുടുംബം
  • 15-ാം ഗ്രൂപ്പ് മൂലകങ്ങൾ - നൈട്രജൻ കുടുംബം
  • 16-ാം ഗ്രൂപ്പ് മൂലകങ്ങൾ - ഓക്സിജൻ കുടുംബം
  • 17-ാം ഗ്രൂപ്പ് മൂലകങ്ങൾ - ഹാലജനുകൾ
  • 18-ാം ഗ്രൂപ്പ് മൂലകങ്ങൾ - അലസവാതകങ്ങൾ

Related Questions:

സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം ഏത് ?

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന പദാർത്ഥം

ആന്റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടിൻ?