2020 -ലെ ഒളിമ്പിക്സ് നടക്കുന്നത് ലോകത്തിലെ ഏത് പ്രസിദ്ധ നഗരത്തിലാണ് ?Aടോക്കിയോBന്യൂയോർക്ക്Cമോസ്കോDജനീവ്Answer: A. ടോക്കിയോRead Explanation:രണ്ടാമത്തെ തവണയാണ് ടോക്കിയോ നഗരം ഒളിമ്പിക്സിന് വേദിയാകുന്നത്Open explanation in App