Question:

2023 ഏപ്രിലിൽ അന്തരിച്ച ' ജയബാല വൈദ്യ ' ഏത് മേഖലയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു ?

Aവൈദ്യശാസ്ത്രം

Bനാടകം

Cപത്രപ്രവർത്തനം

Dസംഗീതം

Answer:

B. നാടകം

Explanation:

  • 2023 ഏപ്രിലിൽ അന്തരിച്ച നാടകവുമായി ബന്ധപ്പെട്ട വ്യക്തി - ജയബാല വൈദ്യ 
  • 2023 ഏപ്രിലിൽ അന്തരിച്ച ധന്വന്തരി കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം ആരംഭിച്ച ഓട്ടൻതുള്ളൽ കലാകാരി - കലാമണ്ഡലം ദേവകി
  • 2023 ഏപ്രിലിൽ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി സി. എ . ജി ആയി നിയമിതനായ മലയാളി - റബേക്ക മത്തായി 
  • ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരൻ എന്ന റെക്കോർഡ് നേടിയ മലയാളി നാവികൻ - അഭിലാഷ് ടോമി 

Related Questions:

2023 ലെ ഭാരത് ഡ്രോൺ ശക്തി പരിപാടിയുടെ വേദി എവിടെ ?

മധ്യപ്രദേശിലെ ഏത് നഗരത്തെയാണ് നർമദാപുരം എന്ന് പുനർനാമകരണം ചെയ്തത് ?

രാജ്യത്തെ എ .ഐ സർവ്വകലാശാല എവിടെയാണ് നിലവിൽ വന്നത് ?

Recently died Mufti Mohammad Sayyid was the chief minister of _____state ?

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?