Question:

2024 മാർച്ചിൽ അന്തരിച്ച കലാമണ്ഡലം കേശവ ദേവ് ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aതുള്ളൽ

Bകഥകളി വേഷം

Cകഥകളി സംഗീതം

Dകൂടിയാട്ടം

Answer:

B. കഥകളി വേഷം

Explanation:

• കഥകളിയിലെ ചുവന്ന താടി വേഷങ്ങൾ ചെയ്യുന്നതിൽ പ്രമുഖൻ ആണ് കലാമണ്ഡലം കേശവ ദേവ്


Related Questions:

യുനെസ്‌കോ അംഗീകരിച്ച പൈതൃക കലാരൂപങ്ങളിൽ ഉൾപ്പെടാത്ത കലാരൂപം ഏതാണ് ?

കേരള കലമണ്ഡലത്തിന് കൽപ്പിത സർവകലാശാല പദവി ലഭിച്ച വർഷം ഏതാണ് ?

കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?

മാമാങ്കവുമായി ബന്ധപെട്ടു ചാവേറുകളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന കിണറുകൾ അറിയപ്പെട്ടിരുന്നത്?

G-20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷെർപ്പ് സമ്മേളനത്തിന് 2023-ൽ വേദി യായ സ്ഥലം: