Question:

ഞെരളത്ത് രാമപൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു ?

Aസോപാനസംഗീതം

Bകൂത്ത്

Cകഥകളി

Dകൂടിയാട്ടം

Answer:

A. സോപാനസംഗീതം

Explanation:

സോപാനസംഗീതം

  • കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം
  • ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്
  • സോപാനസംഗീതത്തിന്റെ രണ്ട് കൈവഴികൾ കൊട്ടിപാടി സേവ, രംഗസോപാനം

Related Questions:

കേരളത്തിന്റെ തനത് ലാസ്യ നൃത്ത രൂപം ഏതാണ് ?

' കേളി - ദി സിംഫണി ഓഫ് ലവ് ' എന്ന ആൽബം താഴെ പറയുന്ന ഏത് കലാകാരനുമായ ബന്ധപ്പെട്ടിരിക്കുന്നു ?

കൂത്തിന് നങ്ങ്യാർ കൊട്ടുന്ന വാദ്യം ഏതാണ് ?

സുഭദ്രധനഞ്ജയം , തപതീസംവരണം എന്നി കൃതികൾ രചിച്ചത് ആരാണ് ?

2020 ൽ കേരള സർക്കാർ നൽകുന്ന സംസ്ഥാന കഥകളി പുരസ്കാരം നേടിയത് ആരാണ് ?