Question:

2020ൽ അന്തരിച്ച കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുകുട്ടി ഭാഗവതർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Aകായികം

Bവിദ്യാഭാസം

Cരാഷ്ട്രീയം

Dകല

Answer:

D. കല

Explanation:

നടൻ, ഗായകൻ, കഥാപ്രസംഗകൻ തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങിയ ഭാഗവതർ ആയിരക്കണക്കിനു നാടകങ്ങളിലും ഇരുപത്തഞ്ചിലേറെ സിനിമകളിലും വേഷമിട്ടു.


Related Questions:

ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?

കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആര് ?

രാജ്യത്തെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് സംഗമമായ "ഹാഡിൽ ഗ്ലോബൽ -2023" ന് വേദിയാകുന്നത് എവിടെയാണ് ?

വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :

കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?