App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ അന്തരിച്ച "സംഗീത് ശിവൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aസംഗീതം

Bസിനിമ

Cചിത്രകല

Dനാടകം

Answer:

B. സിനിമ

Read Explanation:

• തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് സംഗീത് ശിവൻ • ആദ്യമായി സംവിധാനം ചെയ്‌ത ചലച്ചിത്രം - വ്യൂഹം (1990) • സംവിധാനം ചെയ്ത പ്രധാന ചലച്ചിത്രംചിത്രങ്ങൾ - യോദ്ധ, ഡാഡി, ഗാന്ധർവം, ജോണി, നിർണ്ണയം, സ്നേഹപൂർവ്വം അന്ന, സോർ (ഹിന്ദി) • അവസാനമായി സംവിധാനം ചെയ്ത ചലച്ചിത്രം - കാപ്കാപി (മലയാളം ചിത്രമായ രോമാഞ്ചത്തിൻറെ ഹിന്ദി റീമേയ്‌ക് ആണ് കാപ്കാപി) • മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് - 1993 (ജോണി എന്ന സിനിമയ്ക്ക്)


Related Questions:

ഫ്രഞ്ച് സർക്കാരിന്റെ “കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് പുരസ്കാരം നേടിയ മലയാളി ?
2022ലെ കാൻ ചലച്ചിത്ര മേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?
മലയാള സിനിമാ ചരിത്രത്തിൽ ആഗോള തലത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി രൂപ കളക്ഷൻ നേടിയ ആദ്യ ചലച്ചിത്രം ഏത് ?
മികച്ച മലയാള ചിത്രത്തിനുള്ള NETPAC അവാർഡ് നേടിയത്
എം. ടി. വാസുദേവൻ നായരുടെ ഏതു കഥയാണ് "നിർമ്മാല്ല്യം' എന്ന സിനിമ യാക്കിയത് ?