Question:

2024 നവംബറിൽ അന്തരിച്ച "രോഹിത് ബാൽ" ഏത് മേഖലയിലാണ് പ്രശസ്തനായ വ്യക്തിയാണ് ?

Aസിനിമ

Bഫാഷൻ ഡിസൈനിംഗ്‌

Cചിത്രരചന

Dശാസ്ത്ര സാങ്കേതിക വിദ്യ

Answer:

B. ഫാഷൻ ഡിസൈനിംഗ്‌

Explanation:

• ഇന്ത്യൻ ഫാഷൻ ലോകത്തെ ഇതിഹാസം എന്നറിയപ്പെടുന്ന വ്യക്‌തി • ഫാഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം


Related Questions:

കൈകൊണ്ട് വരച്ച ഒരു തരം തുണിത്തരമാണ് കലംകാരി പെയിന്റിങ് ,ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുന്നത് ?

2023 ഏപ്രിലിൽ പവർ ട്രേഡിങ്ങ് കോർപറേഷന്റെ സി എം ഡി യായി നിയമിതനായത് ആരാണ് ?

2023 നവംബറിൽ കോടതി വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വാക്ക് ഏത് ?

2023 ലെ ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ ആര് ?

നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?