App Logo

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

A5

B7

C8

D9

Answer:

D. 9

Read Explanation:

സമ്പൂര്‍ണ്ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന (SGRY)

  • കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഈ പദ്ധതി ആരംഭിച്ചത് 2001 സെപ്തംബര്‍ 25 നാണ്.
  • ഒമ്പതാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് SGRY അവതരിപ്പിച്ചത്
  • ഗ്രാമീണ മേഖലയിലെ ദരിദ്രര്‍ക്ക് ഉത്പാദന ക്ഷമത ഉള്ള തൊഴിലുകള്‍ നല്‍കുക എന്നതാണ് ഇതിന്‍റെ മുഖ്യലക്ഷ്യം.
  • എംപ്ലോയീമെന്‍റ് അഷൂറന്‍സ് സ്കീം(ഇ എ എസ്) ജവഹര്‍ ഗ്രാമസമൃദ്ധി യോജന (ജെ ജി എസ് വൈ)എന്നിവ സംയോജിപ്പിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നത്.
  • പദ്ധതി വിഹിതം 75:25 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്നു.
  • ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലൂടെ ആണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്.

ലക്ഷ്യങ്ങള്‍

  • ഗ്രാമീണ മേഖലയിലെ ദാരിദ്രര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക.
  • ഗ്രാമീണ മേഖലയില്‍ ഭക്ഷ്യസുരക്ഷവും പോഷക നിലവാരവും ഉറപ്പു വരുത്തുക.

Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് "ബീമാ സഖി യോജന" ആരംഭിച്ച പൊതുമേഖലാ ഇൻഷുറൻസ് കമ്പനി ?
പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനം എത്തിക്കുക എന്ന്ലക്ഷ്യത്തോടെ 2000 ഡിസംബർ 25 -നു ആർംഭിച്ച കേന്ദ്ര-സംസ്ഥാന പദ്ധതി ഏത് ?
The IRDP has been merged in newly introduced scheme namely :
കേന്ദ്ര സർക്കാരിൻ്റെ പി എം സൂര്യഘർ പദ്ധതി നടപ്പാക്കുന്നതിൽ ഒന്നാമത് എത്തിയ സംസ്ഥാനം ?