Question:

‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

A2

B3

C4

D5

Answer:

D. 5

Explanation:

  • ദാരിദ്യം അകറ്റൂ (ഗരീബി ഹട്ടാവോ) എന്നതായിരുന്നു അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യം.
  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി 1975-ല്‍ ഇരുപതിന പരിപാടികള്‍ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയാണിത്.
  • 'മിനിമം നീഡ്‌സ്‌ പ്രോഗ്രാം' ആരംഭിച്ചത്‌ ഈ പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ്.

Related Questions:

' Growth with social justice and equality ' was the focus of :

Plan holiday was declared after ?

ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും ഏത് പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യമായിരുന്നു ?

എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയിരുന്നത്?

പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത് ?