ജവഹർ റോസ്ഗാർ യോജന എന്ന പദ്ധതി എത്രാമത് പഞ്ചവത്സര കാലത്ത് ആരംഭിച്ചതാണ് ?
Read Explanation:
ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലയളവിൽ, 1989 ഏപ്രിൽ 1ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.
അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണിത്.