Question:
എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയിരുന്നത്?
A10
B8
C7
D9
Answer:
D. 9
Explanation:
ഒൻപതാം പഞ്ചവല്സരപദ്ധതിയുടെ ലക്ഷ്യങ്ങൾ
സ്ത്രീശാക്തീകരണം പോലുള്ള സാമൂഹ്യപരിപാടികളുടെ പ്രോൽസാഹനം.
ഒരു സ്വൊതന്ത്ര വിപണി സൃഷ്ടിക്കൽ.
ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണം.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച.
വർദ്ധിച്ചുവരുന്ന ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുക.
ദാരിദ്ര്യനിലവാരം കുറയ്ക്കൽ.
സ്വൊകാര്യസാമ്പത്തിക നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക.
പ്രത്യേക സാമൂഹ്യഗ്രൂപ്പുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ സംരക്ഷിക്കൽ.
ഭക്ഷ്യഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കൽ.
തൊഴിലിന് തുല്ല്യഅവസരങ്ങൾ സൃഷ്ടിക്കുകയും ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുക.
PSC ഉത്തര സൂചിക പ്രകാരം 10 -ആം പഞ്ചവത്സരപദ്ധതി ആണ്.