Question:

ഏറ്റവും ഉയരത്തിലുള്ള (60 മീറ്ററിന് മുകളിൽ) വൃക്ഷങ്ങൾ കാണപ്പെടുന്നത് ഏത് വനങ്ങളിലാണ് ?

Aഇലപൊഴിയും വനങ്ങൾ

Bഉഷ്ണമേഖലാ വനങ്ങൾ

Cവരണ്ട മുൾവനങ്ങൾ

Dകണ്ടൽകാടുകൾ

Answer:

B. ഉഷ്ണമേഖലാ വനങ്ങൾ


Related Questions:

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി വന നയം നടപ്പിലാക്കിയ വർഷം ഏതാണ് ?

നിലവിൽ ഇന്ത്യയുടെ എത്ര ശതമാനമാണ് വന വിസ്തൃതി ?

ശതമാനാടിസ്ഥാനത്തിൽ വനം കൂടുതൽ സംസ്ഥാനം ഏതാണ് ?

വനസംരക്ഷണരംഗത്ത് നൽകുന്ന പുരസ്കാരം ഏത് ?

ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?