App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ ' ഇടനാട് ' സ്ഥിതി ചെയ്യുന്നത്.

Aമലനാടിനും തീരപ്രദേശത്തിനും മദ്ധ്യേ

Bമലനാടിനും അറബിക്കടലിനും മദ്ധ്യേ

Cഅറബിക്കടലിനും തീരപ്രദേശത്തിനും മദ്ധ്യേ

Dതീരപ്രദേശത്തിനും കായലുകൾക്കും മദ്ധ്യേ

Answer:

A. മലനാടിനും തീരപ്രദേശത്തിനും മദ്ധ്യേ

Read Explanation:


Related Questions:

The Coastal lowland regions occupies about _______ of total land area of Kerala?

കേരളത്തിലെ ഭൂപ്രകൃതിയിൽ പെടാത്തത് ഏത്?

കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്?

കേരളത്തിൻറെ _______ വശത്തായി മലനാട് സ്ഥിതി ചെയ്യുന്നു.

Laterite Hills are mostly seen in _____________?