Question:
ഉത്‌കൃഷ്ട വാതകങ്ങൾ അഥവാ അലസവാതകങ്ങൾ എത്രാം ഗ്രൂപ്പ് മൂലകങ്ങൾ ആണ് ?
A18
B17
C15
D12
Answer:
A. 18
Explanation:
- 18 -ാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്നത് - അലസവാതകങ്ങൾ / ഉത്‌കൃഷ്ട വാതകങ്ങൾ
- അലസവാതകങ്ങൾ കണ്ടെത്തിയത് - വില്യം റാംസേ
- അലസവാതകങ്ങളുടെ നിഷ്ക്രിയ സ്വഭാവത്തിന് കാരണം കണ്ടെത്തിയത് - ലൂയിസ് ,കോസൽ (1916 )
- അലസവാതകങ്ങളുടെ ഇലക്ട്രോനെഗറ്റീവിറ്റി - 0
- അലസവാതകങ്ങളുടെ സംയോജകത - 0
അലസവാതകങ്ങൾ
- ഹീലിയം
- നിയോൺ
- ആർഗൺ
- ക്രിപ്റ്റോൺ
- സെനോൺ
- റഡോൺ