Question:

ലെഡ് ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?

Aഹാലജൻ കുടുംബം

Bനൈട്രജൻ കുടുംബം

Cഓക്സിജൻ കുടുംബം

Dകാർബൺ കുടുംബം

Answer:

D. കാർബൺ കുടുംബം

Explanation:

ലെഡ് ആവർത്തന പട്ടികയിൽ കാർബൺ കുടുംബത്തിൽ വരുന്നു 

കാർബൺ കുടുംബം 

  1. കാർബൺ (C)
  2. സിലിക്കൺ (Si)
  3. ജെർമ്മേനിയം (Ge)
  4. ടിൻ (Sn)
  5. ലെഡ് (Pb)
  6. ഫ്ലറോവിയം (Fl)

Related Questions:

താപനിലയുടെ അടിസ്ഥാന യൂണിറ്റാണ് :

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

ആന്റി ന്യൂട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Global warming is caused by:

ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അതിന്റെ നിറം എന്താണ് ?