Question:

വനം പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആദ്യമായി ഗ്രീന്‍ ബഞ്ച് സ്ഥാപിതമായത് ഏത് ഹൈക്കോടതിയിലാണ്?

Aഅലഹാബാദ്

Bകൊല്‍ക്കത്ത

Cകേരളം

Dതമിഴ്നാട്

Answer:

B. കൊല്‍ക്കത്ത

Explanation:

  • കൽക്കട്ട ഹൈക്കോടതി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കോടതിയാണിത്.

ഇന്ത്യൻ വന നിയമം 1927 ലാണ്

വനം കണ്കറൻറ് ലിസ്റ്റിലുൾപ്പെടുന്നു

.കേരള ഫോറസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയിലാണ്.

ലോക വന ദിനം മാർച്ച് 21നാണ് 


Related Questions:

കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?

 താഴെ പറയുന്നതിൽ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യത എന്താണ് ? 

i) ഇന്ത്യൻ പൗരൻ ആയിരിക്കണം 

ii) ഹൈക്കോടതി ജഡ്ജിയായി 7 വർഷത്തെ പരിചയം 

iii) ഹൈക്കോടതിയിൽ അഭിഭാഷകനായി 10 വർഷത്തെ പരിചയം 

iv) പ്രസിഡന്റിന്റെ അഭിപ്രായത്തിൽ പ്രഗൽഭനായ ഒരു നിയമജ്ഞൻ ആയിരിക്കണം 

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര ?

1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?