അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?Aജമ്മുകാശ്മീര്‍Bഉത്തരാഖണ്ഡ്Cപശ്ചിമബംഗാള്‍Dഹിമാചല്‍പ്രദേശ്Answer: B. ഉത്തരാഖണ്ഡ്Read Explanation: ഉത്തരാഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു. Open explanation in App