Question:

പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്?

Aജലത്തിൽ

Bവായുവിൽ

Cഗ്ലാസിൽ

Dശൂന്യതയിൽ

Answer:

D. ശൂന്യതയിൽ

Explanation:

പ്രകാശം

  • പ്രകാശത്തെ കുറിച്ചുള്ള പഠനം ഒപ്റ്റിക്സ്
  • പ്രകാശത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.
  • പ്രകാശത്തിന്റെ വേഗം സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റര് .
  • പ്രകാശം ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണ്.
  • വേഗത ഏറ്റവും കുറഞ്ഞത് വജ്രത്തിലുമാണ്.
  • പ്രകാശ സാന്ദ്രത ഏറ്റവും കുറവ് ശുന്യതയിലാണ്
  • പ്രകാശം ഒരു അനുപ്രസ്ഥ തരംഗവും ശബ്ദം ഒരു അനുദൈർഘ്യതരംഗവുമാണ്.

Related Questions:

എന്തിന്റെ അപവർത്തന പ്രവർത്തനം മൂലമാണ് മിയാൻഡാറുകൾ രൂപപ്പെടുന്നത് ?

ധവളപ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്?

പ്രകാശം പൂർണ്ണമായും കടത്തി വിടുന്ന വസ്തുക്കൾ

പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ?

സൂര്യപ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം