Question:
ഏത് ഭാഷയിലാണ് ഏകദൈവ വിശ്വാസികൾക്ക് ഒരുപഹാരം (തുഹാഫത്തുൽ മുവാഹിദ്ദീൻ) എന്ന പുസ്തകം രചിച്ചിട്ടുള്ളത് ?
Aഇംഗ്ലീഷ്
Bപേർഷ്യ
Cഉറുദു
Dഹിന്ദി
Answer:
B. പേർഷ്യ
Explanation:
രാജാറാം മോഹന്‍ റായ് പേര്‍ഷ്യന്‍ഭാഷയില്‍ രചിച്ചതാണ് തഹ്ഫത്തുല്‍ മുവാഹിദ്ദീന്‍.