Question:
നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയിൽ രചിക്കപ്പെട്ടതാണ് ?
Aമറാത്തി
Bബംഗാളി
Cഹിന്ദി
Dഉർദു
Answer:
A. മറാത്തി
Explanation:
ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിന് വഴിതെളിച്ച പ്രധാന കൃതികളും,അവയുടെ രചയിതാക്കളും,ഭാഷയും :
കൃതികൾ |
എഴുത്തുകാർ |
ഭാഷ |
|
രവീന്ദ്രനാഥ ടാഗോർ |
ബംഗാളി |
|
പ്രേംചന്ദ് |
ഹിന്ദി |
|
സുബ്രഹ്മണ്യഭാരതി |
തമിഴ് |
|
അൽത്താഫ് ഹുസൈൻ ഹാലി |
ഉർദു |
|
വിഷ്ണുകൃഷ്ണ ചിപളൂങ്കർ |
മറാത്തി |
|
വള്ളത്തോൾ നാരായണ |
മലയാളം |