Question:

പദാർഥങ്ങൾ അയോണിക്ക് രൂപത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്?

Aഅയോണോസ്ഫിയർ

Bട്രോപോസ്ഫിയർ

Cസ്ട്രാറ്റോസ്ഫിയർ

Dഇവയൊന്നുമല്ല

Answer:

A. അയോണോസ്ഫിയർ

Explanation:

പദാർഥങ്ങൾ അയോണിക്ക് രൂപത്തിൽ അയോണോസ്ഫിയറിൽ കാണപ്പെടുന്നു.


Related Questions:

2024 ലെ ലോക പരിസ്ഥിതി ദിനത്തിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ട നാഗി, നക്‌തി പക്ഷി സങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

ആഗോളതാപനത്തെ തടയുവാനുള്ള മാർഗങ്ങളിൽ പെടാത്തത് ഇവയിൽ ഏതാണ്?

The river which flows through silent valley is?

Thermosphere is also known as?

What is the highest award for environment conservation in India?